Local Business Loan
എങ്ങനെയാണ് ഞങ്ങളിൽ നിന്ന് ചെറിയ വായ്പകൾ ലഭ്യമാകുന്നത്

വളരെ വേഗത്തിലും ലളിതവുമായ നടപടിക്രമങ്ങളാണ് ഞങ്ങൾ ഇതിൽ സ്വീകരിച്ചിരിക്കുന്നത് ആധുനിക ഡിജിറ്റൽ ടെക്നോളജിയുടെ സഹായത്തോടെ നിങ്ങളുടെ ഫോൺ നമ്പർ മാത്രം പരിശോധിച്ചു ലോൺ ലഭ്യമാക്കുന്നത് .

ഞങ്ങൾ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഞങ്ങളുടെ സ്റ്റോറിലെത്താം അവിടെ നിങ്ങൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങുകയോ അല്ലെങ്കിൽ ഗിഫ്റ്റ് കൂപ്പൺ വാങ്ങുകയോ ചെയ്യാവുന്നതാണ്.

സ്കൂൾ കുട്ടികൾക്കായി പ്രത്യേക പാക്കേജ് കിറ്റുകളും ഗിഫ്റ്റ് പാക്കേജും ഉൾപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് അത് പർച്ചേസ് ചെയ്തുക നിങ്ങളുടെ പേര് വിലാസം ഫോൺ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തിയ ശേഷം പെയ്മെൻറ് പേജിലേക്ക് പ്രവേശിക്കുക തുടർന്ന് അവിടെ കാണുന്ന പെയ്മെൻറ് ഓപ്ഷനുകളിൽ നിങ്ങൾക്ക് യോജിച്ച ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ് അതിൽ ഏറ്റവും അവസാനത്തെ ഭാഗത്ത് 3 EMI എന്ന് കാണാവുന്നതാണ് ഇവിടെ സെലക്ട് ചെയ്താൽ നിങ്ങളുടെ സാമ്പത്തിക ക്രെഡിറ്റ് സ്കോർ അനുസരിച്ച് നിങ്ങൾ ഞങ്ങളുടെ വായ്‌പക്ക് നിങ്ങൽ അർഹനാണോ എന്ന് അവിടെ കാണിച്ചുതരുന്നതാണ് You are eligible എന്ന് കാണിക്കുകയാണെങ്കിൽ തുടർന്ന് അതിൽ ക്ലിക്ക് ചെയ്ത് മുന്നോട്ടു പോയാൽ നിങ്ങൾക്ക് ഒരു ഓ ടി പി വരുന്നതും അത് നല്കിയാൽ പെയ്മെൻറ് അടയ്ക്കുന്ന ഭാഗത്ത് ഇന്ന് അടയ്ക്കേണ്ട തുക ( ഡൗൺപേമെൻറ് ) കാണിക്കുകയും അത് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന സന്ദേശം കണ്ടാൽ ഉടൻ ഡൗൺ പെയ്മെൻറ് അടച്ച് ഓർഡർ പൂർണമാക്കുക
ഓർഡർ വിജയകരമായി പൂർത്തിയാക്കിയാൽ അപ്പോൾ തന്നെ നിങ്ങൾക്ക് ഇമെയിൽ വഴി ആ വിവരം ലഭിക്കുന്നതാണ് കൂടാതെ നിങ്ങൾക്ക് ഉൽപ്പന്നം വാങ്ങുന്നതിനുള്ള മുഴുവൻ തുകയും അവിടെ കാണിക്കുകയും ഓൺലൈൻ ആണെങ്കിൽ ഞങ്ങൾ വഴി നടത്തുകയും അല്ലെങ്കിൽ തിരഞ്ഞെടുത്ത പ്രാദേശിക സെല്ലർ മാരുടെ അക്കൗണ്ടിലേക്ക് നിങ്ങൾക്ക് ലഭിച്ച ബില്ലിന്റെ തുക കൈമാറുന്നതാണ് .
സെല്ലർമാർ നിങ്ങൾക്ക് നൽകിയ ബില്ലിന്റെ കോപ്പിയും സെല്ലർ കോഡും അല്ലെങ്കിൽ പുതിയതാണെങ്കിൽ താത്ക്കാലിക സെല്ലർ അപേക്ഷ കോപ്പിയും അറ്റാച്ച് ചെയ്ത് ഞങ്ങൾക്ക് നൽകിയാൽ 24 മണിക്കൂറിൽ പ്രോസസിംഗ് ആരംഭിക്കുന്നതാണ്

വായ്പയുടെ പ്രോസസിംഗ് , ടെക്നോളജി ഫ്ലാറ്റ്ഫോം ചാർജ് എന്നിവക്കായി ചെറിയൊരു ഫീസ് വായ്പിൽ നിന്നും ഈടാക്കുന്നതാണ്.

വായ്പ ലഭ്യമാകുന്നതിന് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളുടെ അഡ്വൈസർമാരിൽ നിന്നും സ്വീകരിക്കാവുന്നതാണ് അവർ നിങ്ങൾക്ക് ഈ സേവനം സൗജന്യമായി ലഭ്യമാക്കും

വായ്പ ലഭിച്ചത് മുതൽ 30 ദിവസം കണക്കാക്കി തിരിച്ചടവ് തീയതി നിശ്ചയിക്കുന്നത് അതേദിവസം കൃത്യമായി പണം അടയ്ക്കുന്ന വർക്ക് വിവിധ ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കുന്നതാണ്

വായ്‌പകൾ അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് ഞങ്ങളുടെ ടെക്നോളജി പാർട്ണർമാരും ഫിനാൻസ് -ബാങ്കിങ് പാർട്ണർമാരും, പെയ്മെൻറ് പാർട്ണർമാരും നൽകുന്ന നിബന്ധനകൾക്ക് വിധേയമായിരിക്കും

വളരെ ലളിതവും സുതാര്യവും വേഗത്തിലും ഉള്ള ഈ ചെറുവായ്പകൾ വഴി ഉൽപ്പന്നങ്ങൾ സേവനങ്ങൾ എന്നിവ ഞങ്ങളിലൂടെ നേടുന്നതിന് ഇപ്പോൾ തന്നെ താഴെ പറയുന്ന ഓൺലൈൻ സ്റ്റോർ ലിങ്കുകൾ ഉപയോഗപ്പെടുത്തുക


നന്ദി

NEXTZTORE EMI

https://m.nextztore.in/products/nextztore-market-gift-card

https://m.nextztore.in/