Categories

Best Sale

New products

Filter and sort

Filter and sort

6197 of 6197 products

Categories
Best Sale
CINEMAYUTE SAREERAM
-10%
Regular price
Rs. 117.00
Regular price
Rs. 130.00
Sale price
Rs. 117.00
Book : CINEMAYUTE SAREERAMAuthor: JOHN SAMUELCategory : StudyISBN : 9789354825880Binding : NormalPublishing Date : 26-05-2022Publisher : DC BOOKSEdition : 1Number of pages : 108Language :...
Sandhyadeepam
-20%
Sandhyadeepam
Rs. 300.00
Regular price
Rs. 240.00
Regular price
Rs. 300.00
Sale price
Rs. 240.00
Sandhyadeepamസന്ധ്യാദീപംAuthor: A Group Of WritersCategory: SpiritualLanguage: Malayalam Publisher: MathrubhumAbout the Bookനിത്യജീവതത്തില്‍ ഇഷ്ടദേവതയെ പ്രാര്‍ഥിക്കുവാന്‍ ഉപകരിക്കുന്ന സ്‌തോത്രങ്ങളും കീര്‍ത്തനങ്ങളും.സമ്പാദകന്‍ :ടി.പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍
SREE AYYAPPAN
-20%
SREE AYYAPPAN
Rs. 120.00
Regular price
Rs. 96.00
Regular price
Rs. 120.00
Sale price
Rs. 96.00
ശ്രീ അയ്യപ്പന്‍Author: KRISHNA MOORTHY NCategory: SpiritualLanguage: Malayalam Publisher: MathrubhumAbout the Bookശ്രീഭൂതനാഥനായ അയ്യപ്പന്റെ അവതാര രഹസ്യവും ശബരിമല ക്ഷേത്രത്തിന്റെ മാഹാത്മ്യവും വിവരിക്കുന്ന കൃതി. കാലാകാലങ്ങളായി പ്രചരിച്ചിട്ടുള്ള ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ...
SOUNDARYALAHARI
-15%
SOUNDARYALAHARI
Rs. 350.00
Regular price
Rs. 297.00
Regular price
Rs. 350.00
Sale price
Rs. 297.00
സൗന്ദര്യലഹരിAuthor: Saraswathi S.warrierCategory: SpiritualLanguage: MALAYALAM Publisher: Ganga BooksAbout the Bookകാഞ്ചി പരമാചാര്യരായിരുന്ന ശ്രീ ചന്ദ്രശേഖരേന്ദ്രസരസ്വതി സ്വാമികള്‍ അരുളിയ ഭാഷ്യവും മൂലകൃതിയുംവിവര്‍ത്തനം: സരസ്വതി എസ്. വാരിയര്‍തമിഴിൽ നടത്തിയ ആഖ്യാനത്തിന്റെ ചടുലതയും അർത്ഥഗരിമയും ഒട്ടും...
SAKTHI POOJA RAHASYAM
-15%
Regular price
Rs. 127.00
Regular price
Rs. 150.00
Sale price
Rs. 127.00
ശക്തിപൂജാരഹസ്യംCategory: SpiritualLanguage: MALAYALAM Publisher: Ganga Books About the Bookശ്രീ തീര്‍ത്ഥാനന്ദനാഥ പാദതീര്‍ത്ഥര്‍ആചാര്യ ത്രൈപുരംപ്രകൃതിശക്തിക്ക് സൃഷ്ടിസ്ഥിതി സംഹാരഭാവങ്ങള്‍ ഉണ്ട്.മഴ പ്രകൃതിയുടെ സൃഷ്ടിഭാവംപ്രളയം സംഹാരഭാവം പ്രകൃതി ശക്തിയെ വിശ്വമാതാവായി സങ്കല്‍പിച്ച് സൃഷ്ടി സ്ഥിതി സംഹാരഭാവങ്ങളെ...
Sadharana Premavum Budhante Premavum
-15%
Regular price
Rs. 255.00
Regular price
Rs. 300.00
Sale price
Rs. 255.00
Sadharana Premavum Budhante Premavumസാധാരണപ്രേമവും ബുദ്ധന്റെ പ്രേമവുംCategory: SpiritualLanguage: MalayalamPublisher: SILENCE-KOZHIKODEAbout the Bookഒരു ബുദ്ധന്റെ പ്രേമം തീര്‍ത്തും വ്യത്യസ്തമാണ്. ബുദ്ധന്‍ നിങ്ങളെ പ്രേമിക്കാന്‍ വരികയാണെങ്കില്‍ നിങ്ങള്‍ക്കത് ഇഷ്ടപ്പെടാന്‍ വഴിയില്ല, കാരണം ബുദ്ധന്റെ പ്രേമം...
Rishimanassilekku Oru Jalakam
-20%
Regular price
Rs. 96.00
Regular price
Rs. 120.00
Sale price
Rs. 96.00
ഋഷിമനസ്സിലേക്ക് ഒരു ജാലകംAuthor: Sanathanan PillaCategory: SpiritualLanguage: Malayalam publisher: MathrubhumiAbout the Bookരാമായണത്തിന്റെ അകംപൊരുളിലേക്കും ആര്‍ഷകവിയുടെ മനസ്സില്‍ ആര്‍ത്തിരമ്പിയ ഭാവപ്രപഞ്ചത്തിന്റെ അലയൊലികളുടെ അര്‍ത്ഥംതേടിയുമുള്ള ഒരു സ്വതന്ത്ര അന്വേഷണം.വാത്മീകി രാമായണത്തെ അവലംബമാക്കിയുള്ള ആര്‍. സനാതനന്‍പിള്ളയുടെ...
Kannadippuzha
-20%
Kannadippuzha
Rs. 90.00
Regular price
Rs. 72.00
Regular price
Rs. 90.00
Sale price
Rs. 72.00
കണ്ണാടിപ്പുഴAuthor: SulfiCategory: StoriesLanguage: MalayalamPublisher: MathrubhumiAbout the Book‘ഒന്നിനൊന്ന് വ്യത്യസ്തമായ കഥാന്തരീക്ഷവും കഥാപാത്രങ്ങളും വിഷയവും സൃഷ്ടിക്കുമ്പോഴും എന്തും മനുഷ്യപക്ഷത്തുനിന്ന് പറയണമെന്ന് നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ഈ കഥാകാരി, ജീവിതംപോലെ പലപല വര്‍ണപ്പൊട്ടുകള്‍ നിറച്ച തികച്ചും വിസ്മയകരമായ കഥകളുടെ...
Kallan Oru Pusthakam
-15%
Regular price
Rs. 161.00
Regular price
Rs. 190.00
Sale price
Rs. 161.00
കള്ളന്‍ ഒരു പുസ്തകംAuthor: A Group Of WritersCategory: StoriesLanguage: Malayalam Publisher: Olive publicationsAbout the Bookകള്ളനെ വിഷയമാക്കി എഴുതിയ കഥകളും കവിതകളും അനുഭവങ്ങളും അടങ്ങിയ പുസ്തകം. കള്ളന്‍ ഒരു പുസ്തകത്തില്‍ വേങ്ങയില്‍...
Kalathinte Kali
-20%
Kalathinte Kali
Rs. 96.00
Regular price
Rs. 76.00
Regular price
Rs. 96.00
Sale price
Rs. 76.00
Kalathinte Kaliകാലത്തിന്റെ കളിAuthor: Unnikrishnan PuthoorCategory: StoriesLanguage: MalayalamPublisher: MathrubhumiAbout the Bookഅനുഭവസമ്പന്നതയാണ് പുതൂര്‍ രചനകളുടെ മുഖമുദ്ര. അദ്ദേഹം എഴുതിയ കഥകളിലും നോവലുകളിലും തീവ്രാനുഭവങ്ങളുടെ ഊഷ്മളത അനുഭവപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്. പുതൂരിന്റെ പതിനഞ്ചുകഥകളും ഒരു സമ്പൂര്‍ണ്ണ...
KADUKKACHI MAANGA
-20%
KADUKKACHI MAANGA
Rs. 150.00
Regular price
Rs. 120.00
Regular price
Rs. 150.00
Sale price
Rs. 120.00
KADUKKACHI MAANGAകടുക്കാച്ചി മാങ്ങAuthor: Sudheesh V.RCategory: StoriesLanguage: MALAYALAM Publisher: MathrubhumiAbout the Bookദസ്തയേവ്സ്കിയും നെരൂദയും തകഴിയും എം. ഗോവിന്ദനുമെല്ലാമുള്ള പല ഭാഷകളിൽ ഉച്ചത്തിലുള്ള സംസാരം. ഇടയ്ക്ക് മൂലയിൽ ഇരുന്ന വട്ടക്കണ്ണടയും ജൂബയും ധരിച്ച...
Kadhabharatham
-20%
Kadhabharatham
Rs. 120.00
Regular price
Rs. 96.00
Regular price
Rs. 120.00
Sale price
Rs. 96.00
KadhabharathamകഥാഭാരതംAuthor: A Group Of WritersCategory: StoriesLanguage: Malayalam Publisher: MathrubhumiAbout the Bookഇന്ത്യയിലെ 22 ഭാഷകളില്‍നിന്നുള്ള 22 കഥകളുടെ കാലിഡോസ്‌കോപ്പാണ് ഈ സമാഹാരം. ഭാരത്തതിലെ വ്യത്യസ്ത പ്രദേശങ്ങളിലെ എഴുത്തുകാരുടെ ജീവിതനിരീക്ഷണപാടവ കാന്തി പകരുന്ന...
KAAMUKIYUDE KAALPAADUKAL
-15%
Regular price
Rs. 127.00
Regular price
Rs. 150.00
Sale price
Rs. 127.00
കാമുകിയുടെ കാല്‍പാടുകള്‍Author: RASHID BARHANCategory: StoriesLanguage: Malayalam Publisher: BOOKBERRY INDIAAbout the Bookഹൃദയം മോഷ്ടിക്കപ്പെട്ടവര്‍ക്കുള്ള പുസ്തകംകാമുകിയോട് കാമുകന്‍ പറഞ്ഞേക്കാം. ഞാന്‍ നിനക്ക് വേണ്ടി മരിക്കും! എന്ന്. എന്നാല്‍ ഞാന്‍ നിനക്ക് വേണ്ടി ജീവിക്കും...
Samsung Galaxy S22 Plus 5G
-90%
Regular price
Rs. 10,999.00
Regular price
Rs. 120,989.00
Sale price
Rs. 10,999.00
OS ‎Android 12RAM ‎8 GBItem Weight ‎195 GramsBatteries ‎1 Lithium Ion batteries required. (included)Connectivity technologies ‎Bluetooth, Wi-Fi, USBGPS ‎TrueSpecial features ‎Fast Charging Support, Wireless ChargingDisplay...
Samsung Galaxy A33 5G Light Blue, 6GB RAM, 128GB Storage
-28%
Regular price
Rs. 25,138.00
Regular price
Rs. 34,990.00
Sale price
Rs. 25,138.00
OS ‎Android 12.0RAM ‎6 GBProduct Dimensions ‎16 x 7.4 x 0.8 cm; 186 GramsBatteries ‎1 Lithium Ion batteries required. (included)Item model number ‎SM-A336ELBPINSConnectivity technologies ‎Bluetooth,...
Samsung Galaxy A33 5G Orange, 8GB RAM,
-18%
Regular price
Rs. 26,889.00
Regular price
Rs. 32,999.00
Sale price
Rs. 26,889.00
OS ‎Android 12.0RAM ‎8 GBProduct Dimensions ‎16 x 7.4 x 0.8 cm; 186 GramsBatteries ‎1 Lithium Ion batteries required. (included)Item model number ‎SM-A336ELBPINSConnectivity technologies ‎Bluetooth,...
Samsung Galaxy A23 Black, 6GB RAM, 128GB Storage
-21%
Regular price
Rs. 19,499.00
Regular price
Rs. 24,990.00
Sale price
Rs. 19,499.00
OS ‎Android 12.0RAM ‎6 GBProduct Dimensions ‎0.8 x 7.7 x 16.5 cm; 195 GramsBatteries ‎1 Lithium Ion batteries required. (included)Item model number ‎SM-A235FZKHINSConnectivity technologies ‎Bluetooth,...
IRUPATHU KUTTANWESHANA KATHAKAL
-20%
Regular price
Rs. 104.00
Regular price
Rs. 130.00
Sale price
Rs. 104.00
IRUPATHU KUTTANWESHANA KATHAKALAuthor: BATTAN BOSECategories: Mela, StoriesLanguage: Publisher: MathrubhumiAbout the Bookഇൻസ്പെക്ടർ വിൽസൺ, സർക്കിൾ ഇൻസ്പെക്ടർ രവീന്ദ്രൻ എന്നിവർ വിവിധ കഥകളിൽ തങ്ങളുടെ അന്വേഷണദൗത്യവുമായി രംഗപ്രവേശം ചെയ്യുന്നു. അനായാസമെന്നു തോന്നുമെങ്കിലും കാര്യങ്ങളെ...
Irukalimoottakal
-20%
Irukalimoottakal
Rs. 45.00
Regular price
Rs. 36.00
Regular price
Rs. 45.00
Sale price
Rs. 36.00
ഇരുകാലിമൂട്ടകള്‍Author: Nair C.PCategory: StoriesLanguage: Malayalam Publisher: MathrubhumiAbout the Bookസരളമായ നര്‍മലേഖനങ്ങളുടെ സമാഹാരം. മലയാളിജീവിതത്തിന്റെ കാപട്യങ്ങളെ അനാവരണം ചെയ്യുന്ന നിരീക്ഷണങ്ങള്‍. വായന രസകരമായൊരനുഭവമാകുന്ന, നര്‍മഭാവനയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്ന കൃതി.The Authorകേരള ചീഫ്...
(Renewed) Samsung Galaxy M52 5G
-12%
Regular price
Rs. 26,999.00
Regular price
Rs. 30,999.00
Sale price
Rs. 26,999.00
OS ‎Android 11RAM ‎6 GBProduct Dimensions ‎0.7 x 7.6 x 16.4 cm; 175 GramsConnectivity technologies ‎WiFi Bluetooth;USB;NFCSpecial features ‎Camera Knox 3.7 with Secure Folder;AltZ Life:...
HUNGER
-20%
HUNGER
Rs. 270.00
Regular price
Rs. 216.00
Regular price
Rs. 270.00
Sale price
Rs. 216.00
HUNGERAuthor: Vaikkom Mohammed BasheerCategory: StoriesLanguage: ENGLISH Publisher: MathrubhumiAbout the BookVAIKOM MUHAMMAD BASHEEROne can very well trace the beginnings of Modernism in Malayalam literature to Basheer...
(Renewed) Samsung Galaxy M52 5G
-20%
Regular price
Rs. 24,499.00
Regular price
Rs. 30,999.00
Sale price
Rs. 24,499.00
OS‎Android 11RAM‎6 GBProduct Dimensions‎0.7 x 7.6 x 16.4 cm; 175 GramsConnectivity technologies‎WiFi Bluetooth;USB;NFCSpecial features‎Camera Knox 3.7 with Secure Folder;AltZ Life: Quick Switch and Content Suggestions;Samsung...
Family Jokes
-15%
Family Jokes
Rs. 60.00
Regular price
Rs. 51.00
Regular price
Rs. 60.00
Sale price
Rs. 51.00
ഫാമിലി ജോക്‌സ്‌Category: StoriesLanguage: Malayalam Publisher: Green BooksAbout the Bookചിരിക്കാന്‍ തയ്യാറുള്ള വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും മാത്രമുള്ള പുസ്തകം.രണ്ടാം പതിപ്പ്.മനസ്സിന്റെ ആരോഗ്യത്തിന് ചിരിയോളം വരുന്ന ഒറ്റമൂലിയില്ല. മനസ്സുനിറഞ്ഞു ചിരിച്ചാല്‍ ശമിക്കാത്ത ദു:ഖഭാരങ്ങളുമില്ല. കുടുംബബന്ധത്തിന്റെ ഒത്തൊരുമയ്ക്കും...
Ente Pranayakadhakal
-20%
Regular price
Rs. 160.00
Regular price
Rs. 200.00
Sale price
Rs. 160.00
എന്റെ പ്രണയകഥകള്‍Author: Sudheesh V.RCategory: StoriesLanguage: MALAYALAM Publisher: MathrubhumiAbout the Bookഹൃദയത്തിന്റെ കണ്ണാടിപ്പാളികളിൽ അരിപ്പിറാവുകൾ വന്നുകൊത്തിക്കൊണ്ടിരിക്കുന്നു. യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു.ശബ്ദങ്ങളിൽ മുഴുവൻ നിന്റെ ഗന്ധമായിരുന്നു…പ്രണയത്തിന്റെ കൊടുങ്കാറ്റിലുലയുകയാണ് ചോലവൃക്ഷങ്ങൾ.ഭൂമിയുടെ കന്യാസ്‌മിതങ്ങളും ആകാശത്തിന്റെ ചന്ദ്രകാന്തിയുംസമുദ്രത്തിന്റെ ചിത്രാക്ഷരികളും ഞാൻ...
Regular price
Rs. 48.00
Regular price
Rs. 60.00
Sale price
Rs. 48.00
Dylan Thomasinte Ganamഡൈലന്‍ തോമസിന്റെ ഗാനംAuthor: Unnikrishnan PuthoorCategory: StoriesLanguage: Malayalam Edition: 1Publisher: Mathrubhumiഈറന്‍മുണ്ടും നനഞ്ഞ കണ്ണുകളും, കുറെ ഗദ്ഗദങ്ങള്‍ , പഞ്ചാരമാവ് വീണു, പുതിയ വെളിച്ചപ്പാട്, കഥയുടെ ആത്മാവും പ്രതീക്ഷിക്കാത്ത ട്രാജഡിയും,...
Regular price
Rs. 119.00
Regular price
Rs. 140.00
Sale price
Rs. 119.00
DHARMMAPADAM KADHAKAL Author: GAMBHIRO BHIKKUCategory: StoriesLanguage: MALAYALAM Publisher: PUSTHAKA PRASADHAKA SANGHAMഎഡിറ്റർ: ഗംഭിരോ ഭിക്ഷുപരിഭാഷ: ടി. ആർ. ശ്രീഹർഷൻധർമ്മപദത്തിൽ 2123 വചനങ്ങളാണുള്ളത്.ഒരോ വചനത്തിന് പിന്നിലും മനുഷ്യന്റെ അഹന്തയെയും ദുരാഗ്രഹത്തെയും സഹാനുഭൂതിയെയും മഹാമനസ്കതയെയും...
YESUDASUM JAYACHANDRANUM
-20%
Regular price
Rs. 112.00
Regular price
Rs. 140.00
Sale price
Rs. 112.00
YESUDASUM JAYACHANDRANUMAuthor: AshtamoorthiCategory: StoriesLanguage: MALAYALAM Publisher: Mathrubhumiഅഷ്ടമൂർത്തിസുകുമാരൻ യേശുദാസിന്റെയും ശിവശങ്കരൻ ജയചന്ദ്രന്റെയും പാട്ടുകളാണ് പാടുക. ഏതാണ് കൂടുതൽ നന്നാവുന്നതെന്നു തീരുമാനിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. സുകുമാരൻ ‘ആയിരം പാദസരങ്ങൾ കിലുങ്ങി’യുമായി വന്നപ്പോൾ ശിവശങ്കരൻ ‘ഇനിയും...
Vyakulamathavinte Kannadikkoodu
-20%
Regular price
Rs. 48.00
Regular price
Rs. 60.00
Sale price
Rs. 48.00
വ്യാകുല മാതാവിന്റെ കണ്ണാടിക്കൂട്‌Author: James.v.jCategory: StoriesLanguage: Malayalam Publisher: Mathrubhumiകുമ്പസാരക്കൂടും സൈബര്‍സ്‌പേസും കാമവും മോക്ഷവുമെല്ലാം കൂടിക്കലര്‍ന്നു തെളിയുന്ന കഥകളുടെ ഈ കാലിഡോസ്‌കോപ്പ്,സ്വപ്‌നത്തിനും യാഥാര്‍ഥ്യത്തിനും ഇടയിലുള്ള ആപേക്ഷികദൂരം അളന്നുതീര്‍ക്കലാണ്ജീവിതമെന്ന് ഓര്‍മപ്പെടുത്തുന്നു. സുദര്‍ശനം, മുകളില്‍ ആരോ ഉണ്ട്,...

Items 1 to 28 of 6197 total