Aarachar

Regular price
Rs. 440.00
Regular price
Rs. 550.00
Sale price
Rs. 440.00
Details
  • Type: Books
  • Availability: In Stock
Description
ആരാച്ചാര്‍
Author: Meera K.R
Category: Novel
Language: malayalam
About the Book
കൊല്‍ക്കത്തയുടെ പശ്ചാതലത്തില്‍ രചിക്കപ്പെട്ട ഈ നോവലിനെ
മലയാളത്തിലെ ഇന്ത്യന്‍ നോവല്‍ എന്നു വിശേഷിപ്പിക്കാം. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ
കഥ പറയുന്ന ഈ കൃതി ഭരണകൂടം എങ്ങനെ ഓരോരുത്തരെയും അതിന്റെ ഇരകളാക്കുന്നു എന്നു കാണിച്ചുതരികയാണ്.
ജീവിതത്തെയും മരണത്തെയും കുറ്റത്തെയും ശിക്ഷയെയും വിവിധ മുഹൂര്‍ത്തങ്ങളിലൂടെ നേര്‍ക്കുനേര്‍ നിര്‍ത്തുന്ന ഈ കൃതി സമകാലിക മലയാള
നോവലില്‍ ഒരു നാഴികക്കല്ലായിരിക്കും.

RECENTLY VIEWED PRODUCTS

CUSTOMER REVIEWS