NEXTZTORE SELLERS
ALOHARI ANANDHAM
Regular price
Rs. 331.00
Sale price
Rs. 390.00
Tax included.
Shipping calculated at checkout.
ആളോഹരി ആനന്ദം
Author: Sara Joseph
Category: Novel
Language: Malayalam
Publisher: Current Books Trichur
മരുവല്ക്കരിക്കപ്പെട്ട ബന്ധങ്ങളുടെ ഭൂമികയില്‍ വിപണനത്തിന്റെ തന്ത്രങ്ങാവിഷ്കരിക്കുന്ന,
മനുഷ്യജീവിതത്തിന്റെ വിരക്തിയും ഭക്തിയും ഇഴപിരിയുകയാണ് ഈ കൃതിയില്‍. മൂല്യങ്ങളുടെ കാലദേശത്തെ ഭേദിക്കുന്ന
കുടുംബബന്ധങ്ങളില്‍ ഇന്ദ്രിയാനുഭൂതിയെന്നത് കമ്പോളമൂല്യം മാത്രമാണെന്ന് ഈ കൃതി അടിവരയിടുന്നു. ഓരോ കഥാപാത്രത്തിന്റെയും
ചലനഭാവങ്ങള്‍ അതിജീവനത്തിന്റെ അതിരുകളന്വേഷിക്കുന്നവിധമാണ്.