NEXTZTORE SELLERS
ANDHAKAARANAZHI
Regular price
Rs. 312.00
Sale price
Rs. 390.00
Tax included.
Shipping calculated at checkout.
ANDHAKAARANAZHI
അന്ധകാരനഴി
Author: Santhoshkumar E
Category: Novel
Language: Malayalam
Publisher: Mathrubhumi
കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നിബിഡമായ അന്ധകാരവും ഉഗ്രമായ വെളിച്ചവും നിറഞ്ഞുനില്ക്കുന്ന കൃതി. തൊട്ടുപിന്നില്‍ എപ്പോഴും ആരോ പിന്തുടരുന്നുവെന്ന ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഏകാകിയായ വിപ്ലവകാരിയുടെ ജീവിതത്തിന്റെ തീക്ഷ്ണമുദ്രകള്‍ പതിഞ്ഞിരിക്കുന്ന അതിശക്തമായ ഒരു നോവല്‍ – സാറാ ജോസഫ്
2012-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍ .
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വായനക്കാര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച ഇ.സന്തോഷ് കുമാറിന്റെ നോവല്‍ അന്ധകാരനഴി
കെ.ഷെറിഫിന്റെ വര്ണചിത്രങ്ങളോടെ.