NEXTZTORE SELLERS
Avasaanathe Photo
Regular price
Rs. 140.00
Sale price
Rs. 175.00
Tax included.
Shipping calculated at checkout.
അവസാനത്തെ ഫോട്ടോ
Author: Ravivarma
Category: Stories
Language: Malayalam
Publisher: Mathrubhumi
നമ്മുടെ സാഹിത്യചരിത്രത്തില്‍ ശ്രദ്ധേയമായ ഇടം നേടിയ പരിഭാഷാസാഹിത്യത്തിലെ അവിസ്മരണീയനായ വ്യക്തിയാണ് രവിവര്‍മ. അദ്ദേഹത്തിന്റെ അസമാഹൃതവിവര്ത്തനകഥകളുടെ സമാഹാരം. ഒപ്പം ഒരു മറാഠി നോവലിന്റെ പരിഭാഷയും. ആശാപൂര്‍ണദേവി, ബുദ്ധദേവ് ബോസ്, മാണിക് ബാനര്‍ജി തുടങ്ങിയവരുടെ രചനകള്‍.
മറ്റു ഭാഷകളിലെ സാഹിത്യത്തെ അടുത്തറിയുവാന്‍ മാത്രമല്ല അദ്ദേഹത്തിന്റെ മികച്ച വിവര്‍ത്തനങ്ങള്‍ നമ്മെ സഹായിച്ചത്. മറ്റു പ്രദേശങ്ങളെ, സമൂഹങ്ങളെ അറിയുന്നതിനോടൊപ്പം നാം ഇന്ത്യയെ മനസ്സിലാക്കുകയായിരുന്നു. അങ്ങനെ നാം കടപ്പെട്ട വിവര്‍ത്തകരുടെ ഇടയില്‍ രവിവര്‍മയ്ക്ക് സമുന്നതമായ സ്ഥാനമുണ്ട്- എം.ടി