
NEXTZTORE SELLERS
Bhoomiyile Malakha
Regular price
Rs. 112.00
Sale price
Rs. 140.00
Tax included.
Shipping calculated at checkout.
ഭൂമിയിലെ മാലാഖ
Author: Subhash Chandran
Category: Children's Literature
Language: Malayalam
Publisher: Mathrubhumi
കുട്ടികളില്‍ നന്മയും ധാര്‍മികമൂല്യങ്ങളും വളര്‍ത്തുകയും അതോടൊപ്പം അവര്‍ക്ക് പുതിയ ലോകത്തെ നേരിടുവാനുമുള്ള ഉള്‍ക്കരുത്ത് പകരുകയും ചെയ്യുന്ന കഥകളുടെ സമാഹാരം.
പ്രശസ്ത എഴുത്തുകാരന് സുഭാഷ് ചന്ദ്രന് കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന സന്മാര്ഗ്ഗ കഥാമാല എന്ന കഥാപരമ്പരയിലെ ആദ്യപുസ്തകം.