NEXTZTORE SELLERS
BUCEPHALUS
Regular price
Rs. 150.00
Tax included.
Shipping calculated at checkout.
ബ്യൂസെ ഫലസ്
Author: RIHAN RASHID
Categories: Mela, Novel
Language: MALAYALAM
Publisher: Manorama Books
റിഹാന് റാഷിദ്
എഴുത്തുകാരനു ലഭിച്ച കത്തുകള്‍. ആ കത്തുകള്‍ക്കുള്ളില്‍ 1945 ല്‍ ജപ്പാനിലെ രണ്ടു നഗരങ്ങളില്‍ നടന്ന ആണവാക്രമണത്തിന്റെ കെടുതികള്‍ നേരിട്ടനുഭവിച്ച കുറച്ചു മനുഷ്യര്‍. അവരുടെ അക്കാലത്തെ ജീവിതം.
ഇപ്പോള്‍ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന രണ്ടു ഡോക്ടര്‍മാര്‍. അതിനിടയില്‍ നടന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘത്തിന്റെ സുപ്രധാനമായൊരു ഓപ്പറേഷന്.
ജീവിതങ്ങളും പ്രണയവും രഹസ്യങ്ങളും ആ കത്തുകളിലൂടെ ഇതള്‍ വിരിയുന്ന വ്യത്യസ്തമായ നോവല്‍.