Nextztore INDIA | Store
Biographies, Book, Diaries & True Accounts
Rs. 95
Nextztore INDIA | Store
Biographies, Book, Diaries & True Accounts
Rs. 95

Charulatha

Regular price
Rs. 95.00
Regular price
Rs. 100.00
Sale price
Rs. 95.00
Details
  • Type:
  • Availability: In Stock
Description

Author: Raveendra Natha Tagore

Features:

  • Author: Raveendra Natha Tagore
  • Published by Green Books

Number Of Pages: 118

Publisher: Green Books

Release Date: 01-10-2010

Details: നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറിൻറെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ൽ ടാഗൂർ ഇക്കഥ പ്രസിദ്ധപ്പെടുത്തിയപ്പോൾ ഉപരിപ്ലവബുദ്ധികളെ അതു നടുക്കം കൊള്ളിച്ചു. എന്നാൽ നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്ക ത്തോടും ഒട്ടും പങ്കിലമാകാതെയും ടാഗൂർ ആവിഷ്ക്കരിച്ചത് ആസ്വാദകരെ ആഹ്ലാദിപ്പിച്ചു. ഇന്ന് ഈ കഥ ലോകമെങ്ങും വായിക്കപ്പെടുന്ന ഒരു മഹാസൃഷ്ടിയായി മാറിയിരിക്കുന്നു. നസ്തേനീർ സത്യജിത് റേയുടെ കൈകളിലൂടെ ചാരുലതയായി രൂപപ്പെട്ടപ്പോൾ അതിന്റെ ഖ്യാതി പതിന്മടങ്ങ് വർദ്ധിച്ചു. ഭാരതീയ ഭാഷകൾക്കു പുറമെ നിരവധി ലോകഭാഷകളിൽ ഈ കഥ ഇതിനകം പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. വിവര്
ത്തനം: ലീലാ സര്
ക്കാര്

EAN: 9788184231823

Package Dimensions: 8.3 x 5.3 x 0.3 inches

Languages: Malayalam

RECENTLY VIEWED PRODUCTS

CUSTOMER REVIEWS