DEECEE PHALITHANGAL By : DC KIZHAKEMURI

Regular price
Rs. 179.00
Regular price
Rs. 199.00
Sale price
Rs. 179.00
Details
  • Type: Books
  • Availability: In Stock
Description

Book : DEECEE PHALITHANGAL
Author: DC KIZHAKEMURI
Category : Humour
ISBN : 9789354323133
Binding : Normal
Publishing Date : 12-01-2021
Publisher : DC BOOKS
Edition : 1
Number of pages : 232
Language : Malayalam

ഡീസിയുടെ ലേഖനപരമ്പരയില്‍ അങ്ങിങ്ങു ചിതറിക്കിടക്കുന്ന നര്‍മ്മരസപ്രധാനമായ നുറുങ്ങുകളുടെ സമാഹാരം. ഋഷിതുല്യമായ ഒരു മനസ്സിന്റെ പാതിവിടര്‍ന്ന ചിരി ഇവയിലോരോന്നിലും മിന്നി മറയുന്നു. ഇവയില്‍ കളിയും കാര്യവുമുണ്ട്. പ്രസാദമധുരമായ നര്‍മ്മംതന്നെയാണ് ഓരോ നുറുങ്ങിന്റെയും മുഖമുദ്ര. ചിന്തനീയവും ആനന്ദദായകവുമായ കുറിപ്പുകള്‍. ഇവ നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. - സമാഹരണം: അരവിന്ദന്‍ കെ. എസ്. മംഗലം

RECENTLY VIEWED PRODUCTS

CUSTOMER REVIEWS