NEXTZTORE SELLERS
ENTE MOONNAMATHE NOVEL
Regular price
Rs. 144.00
Sale price
Rs. 160.00
Tax included.
Shipping calculated at checkout.
Book : ENTE MOONNAMATHE NOVEL
Author: PADMANABHAN T
Category : Short Stories
ISBN : 9788182680883
Binding : Normal
Publishing Date : 18-11-2020
Publisher : MATHRUBHUMI BOOKS
Edition : 3
Number of pages : 118
Language : Malayalam
ടി. പത്മനാഭന് ഏറ്റവും പുതിയ കഥാസമാഹാരം സ്നേഹം മാത്രം, മായാമാളവഗൗളം, തീർഥാടനം, എഴുത്തുകാരനും എഴുത്തുകാരിയും, നല്ല മുസൽമാൻ, ഒരാൾ ഒരാൾമാത്രം, എന്റെ മൂന്നാമത്തെ നോവൽ… തുടങ്ങി ഒൻപതു കഥകൾ. പ്രണയവും പകയും ജയവും തോൽവിയും നഷ്ടബോധവും നിസ്സഹായതയും ദുരന്തവുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ജീവിതത്തിന്റെ സങ്കീർണതയെ തെളിനീരിന്റെ ലാളിത്യത്തോടെ ചെന്നുതൊടുന്ന രചനകൾ. ആത്മനിഷ്ഠമായ അനുഭവലോകംകൊണ്ട് ഭാവനയുടെയും യാഥാർഥ്യത്തിന്റെയും അതിരുകൾ മാഞ്ഞുപോകുന്ന എഴുത്തിന്റെ മാന്ത്രികത. മലയാള ചെറുകഥയെ ലോകവിതാനങ്ങളിലെത്തിച്ച എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥാസമാഹാരം. പ്രശസ്തരായ ആറു ചിത്രകാരന്മാരുടെ ചിത്രങ്ങളും.