NEXTZTORE SELLERS
KAPPITHANTE BHARYA
കപ്പിത്താന്റെ ഭാര്യ
Author: Bipin Chandran
Category: Novel
Language: MALAYALAM
About the Book
വായിക്കാൻ കൊള്ളാവുന്ന ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട് വന്നോളൂ.
ബാറിൽ കേറി ഒരു നിപ്പനടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കോളൂ. നാടൻ വാറ്റു പോലെ സാധനം നല്ല സ്വയമ്പനാണ്.
ഒട്ടും മുഷിയില്ല. ജീവിതത്തിന്റെ ആമാശയത്തിലേക്ക് അതിങ്ങനെ എരിഞ്ഞിറങ്ങും. അവിടെക്കിടന്ന് ഇത്തിരി പൊള്ളും. പിന്നേ തലയ്ക്ക് പിടിക്കൂ.
വായനയുടെ ഓർമകളിൽ കൂടെ കൊണ്ടുനടക്കാൻ കപ്പിത്താന്റെ ഭാര്യയെ ഞങ്ങൾക്കു തന്ന കഥയുടെ രാജകുമാരൻ ബിപിൻ ചന്ദ്രന് ഒരുമ്മ.
– ബെന്യാമിൻ
ബിപിൻ ചന്ദ്രന്റെ ആദ്യ നോവൽ
KAPPITHANTE BHARYA
Regular price
Rs. 120.00
Sale price
Rs. 250.00
Tax included.
Shipping calculated at checkout.