Skip to product information
1 of 1

NEXTZTORE SELLERS

Karnatakasangeethavicharangal

Karnatakasangeethavicharangal

Regular price Rs. 92.00
Regular price Rs. 115.00 Sale price Rs. 92.00
Sale Sold out
Tax included. Shipping calculated at checkout.
കര്‍ണാടകസംഗീത വിചാരങ്ങള്‍
Author: Ramesh Gopalakrishnan
Category: Reference
Language: Malayalam

ISBN 13: 978-81-8266-422-7
Publisher: Mathrubhumi
നൂറ്റാണ്ടുകളായി ആസ്വാദകമനസ്സുകളെ ശ്രുതിശുദ്ധമാക്കുന്ന കര്‍ണാടകസംഗീതത്തിന്റെ വളര്‍ച്ചാവഴികളിലൂടെയുള്ള ആശയപരമായ അന്വേഷണമാണ് ഈ പുസ്തകം.
അനശ്വരമായ ഈ സംഗീതപദ്ധതിയുടെ ചരിത്രവഴികളിലെ ഇരുളും വെളിച്ചവും വേര്‍തിരിച്ചെടുക്കുമ്പോള്‍ മതവും ദൈവങ്ങളും സമൂഹവും സംസ്‌കാരവും അധികാരവും പ്രണയവും ശാസ്ത്രവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്നു. ഒപ്പം, ദക്ഷിണേന്ത്യന്‍സംഗീതലോകത്തെ ദേവതാരങ്ങളില്‍ ഏറ്റവും പ്രധാനിയായ ത്യാഗരാജന്‍തൊട്ടുള്ള വാഗ്ഗേയകാരന്മാരും ആസ്വാദനത്തിന്റെ ആഴങ്ങളും കൊടുമുടികളും സൃഷ്ടിച്ച മഹാപ്രതിഭകളും അവരുടെ സംഗീതവും ഇവിടെ വിശകലനം ചെയ്യപ്പെടുന്നു.

സംഗീതവിദ്യാര്‍ഥികളും ആസ്വാദകരും വായിച്ചിരിക്കേണ്ട പുസ്തകം.

Nextztore EMIS

You can choose from various EMIs at the time of check out

Shipping & Returns

Accepted 7 days from deliveryAll Return Reasons Refund / Replacement

Return Policy

Dimensions

Care Instructions

View full details

Most Popular Products