Skip to product information
1 of 1

NEXTZTORE SELLERS

Keralam Jillakaliloode New

Keralam Jillakaliloode New

Regular price Rs. 160.00
Regular price Rs. 200.00 Sale price Rs. 160.00
Sale Sold out
Tax included. Shipping calculated at checkout.
കേരളം ജില്ലകളിലൂടെ
Author: Krishnakumar.k.c
Category: Reference
Language: malayalam

Edition: 6
Publisher: Mathrubhum
കേരളത്തിന്റെ ചരിത്രം പരാമര്‍ശിക്കുന്ന വലുതും ചെറുതുമായ നിരവധി കൃതികളുണ്ടെങ്കിലും ജില്ലകളുടെ അടിസ്ഥാനത്തില്‍ കേരളചരിത്രം ക്രോഡീകരിച്ച കൃതികള്‍ ഇല്ലെന്നുതന്നെ പറയാം. കേരളചരിത്രത്തെ ജില്ലകളുടെ ചരിത്രമെന്ന നിലയില്‍ ക്രമപ്പെടുത്തിയാല്‍ അതിന് കൂടുതല്‍ കൃത്യതയും വ്യക്തതയും കൈവരും. ഈ ക്രമീകരണം വസ്തുതകള്‍ എളുപ്പത്തില്‍ കണ്ടെത്താനും ഓര്‍ത്തുവയ്ക്കാനും സഹായകവുമാണ്. കേരളത്തിലെ ജില്ലകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. പി.എസ്.സി. പോലെയുള്ള മത്സര പരീക്ഷകളില്‍ കേരളത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്.
മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നവിധമാണ് ഈ പുസ്തകത്തിലെ പ്രതിപാദനരീതി. സ്ഥിതിവിവരകണക്കുകള്‍, ചരിത്രം, നദികള്‍, കായലുകള്‍, കടല്‍ത്തീരം, വനം, ആരാധനാലയങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പ്രധാന സ്ഥാപനങ്ങള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങി എല്ലാ മേഖലകളെയും കുറിച്ചുള്ള വിവരങ്ങള്‍ വളരെ വേഗത്തില്‍ കണ്ടെത്താവുന്ന വിധത്തില്‍ ഈ പുസ്തകത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
കേരളത്തെക്കുറിച്ചുള്ള ഒരു റഫറന്‍സ് ഗ്രന്ഥമായി ഇത് പ്രയോജനപ്പെടും.

Nextztore EMIS

You can choose from various EMIs at the time of check out

Shipping & Returns

Accepted 7 days from deliveryAll Return Reasons Refund / Replacement

Return Policy

Dimensions

Care Instructions

View full details

Most Popular Products