NEXTZTORE SELLERS
Madhavanidanam
Regular price
Rs. 280.00
Sale price
Rs. 330.00
Tax included.
Shipping calculated at checkout.
മാധവനിദാനം
Author: Janarthanan Pilla .s
Category: Reference
Language: Malayalam
ISBN 13:
Publisher: Devi Book Stall
നിദാനേ മാധവഃ ശ്രേഷ്ഠഃ
സൂത്രസ്ഥാനേ തു വാഗ്ഭടഃ
ചികിത്സിതേ തു ചരകഃ
ശാരീരേ സുശ്രുതഃ സ്മൃതഃ”
ഋതുക്കളുടേയും കാലവൈകല്യങ്ങളുടേയും ഭിന്നമായ സ്വാധീനവും ആഹാരക്രമത്തിലും ജീവിതരീതിയിലും മനുഷ്യന് വരുത്തിയ മാറ്റങ്ങളും കൊണ്ട് രോഗങ്ങള്‍ അധികരിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യത്യസ്തങ്ങളും സങ്കരങ്ങളുമായ രോഗങ്ങളാല്‍ പീഡിതരാണ് ആധുനിക മനുഷ്യസമൂഹം. എന്നാല്‍ വൈദ്യശാസ്ത്രത്തില്‍ വിവരിക്കുന്നതില്‍ നിന്നും കാര്യമായ മാറ്റം രോഗത്തിനോ പ്രകൃതിക്കൊ ഉണ്ടാകുന്നില്ല.
ഈ ഒരു സാഹചര്യത്തില്‍ ആര്ഷപ്രധാങ്ങളായ ആയുര്‍വ്വേദ മൂലഗ്രന്ഥങ്ങള്ക്ക് ദൈനംദിനമെന്നോണം വ്യാഖ്യാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രോഗനിര്‍ണ്ണയത്തിന് പരമപ്രധാനമായ ‘മാധവനിദാനത്തിന്’ സമഗ്രവും സമ്പൂര്‍ണ്ണവുമായ ഒരു വ്യാഖ്യാനം അനിവാണ്യമാണെന്ന് ഗ്രന്ഥകാരന് തോന്നുവാനും കാരണം ഇതുതന്നെയാണ്.
അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമാണ് ‘സാരാര്‍ത്ഥ ദീപിക’ എന്ന ഈ വ്യാഖ്യനം.