Mahathmaji – Mathrubhumi Rekhakal
NEXTZTORE SELLERS

Mahathmaji – Mathrubhumi Rekhakal

Regular price Rs. 240.00 Sale price Rs. 300.00 Unit price per
Tax included. Shipping calculated at checkout.
മഹാത്മജി- മാതൃഭൂമി രേഖകള്‍
Author: M.Jayaraj
Category: Reference
Language: Malayalam

Edition: 1
Publisher: Mathrubhumi
മഹാത്മജി ‘മാതൃഭൂമി’യില്‍ വന്നതിന്റെ 75-ാം വാര്‍ഷികമാണ് 2010.
മഹാത്മജി നേതൃത്വം നല്കിയ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും മത-സാമൂഹിക അനാചാരങ്ങള്‍ക്കെതിരായ സമരങ്ങളുടെയും മുന്‍നിര പോരാളികളായിരുന്നു ‘മാതൃഭൂമി’യുടെ സാരഥികള്‍.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു ‘മാതൃഭൂമി’യുടെ പ്രവര്‍ത്തനവും. രാഷ്ട്രപിതാവും ഒരു ഭാഷാ ദിനപത്രവും തമ്മിലുണ്ടായിരുന്ന സമാനതകളില്ലാത്ത ബന്ധത്തെ രേഖപ്പെടുത്തുകയാണ് ഈ അപൂര്‍വ്വപുസ്തകത്തിലൂടെ ജയരാജ്. തീര്‍ച്ചയായും സൂക്ഷിച്ചുവെയക്കേണ്ടുന്ന ഒരു ചരിത്രരേഖ.

Share this Product