Book : MAHATHWATHILEKKULLA PATHAKAL :MATTATHINAYI OTHUCHERUNNU
Author: A P J ABDUL KALAM
Category : Essays
ISBN : 9789354320484
Binding : Normal
Publishing Date : 01-12-2021
Publisher : DC BOOKS
Edition : 2
Number of pages : 152
Language : Malayalam
ഒരു രാഷ്ട്രത്തെ ഉന്നതമാക്കുന്നത് എന്ത് എന്ന ചോദ്യത്തിനുത്തരം ആ രാജ്യത്തെ പൗരന്മാരാണ് . വെറും സാമ്പത്തിക ഉന്നമനം മാത്രം ഒരു രാഷ്ട്രത്തെ മഹത്തായ ഒന്നാക്കുകയില്ല എന്ന ആശയമാണ് ഈ പുസ്തകത്തിനു പിന്നില്‍. നമ്മുടെ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന മൂല്യാധിഷ്ഠിതരീതികളിലൂടെയും അക്കാദമിക് പഠനങ്ങളിലൂടെയും ആര്‍ജ്ജിച്ചെടുക്കുന്ന ഗുണങ്ങള്‍ ഒരു രാജ്യത്തിന്റെ മൊത്തം സംസ്കാരത്തെയും ഉയര്‍ത്തുന്നു. 'ചെറിയ ലക്ഷ്യം കുറ്റകരമാകുന്നു' എന്നു വിശ്വസിച്ച എ. പി. ജെ. അബ്ദുള്‍ കലാമിന്റെ പുതിയ പുസ്തകം.