Book : MAILANCHIYAMMA
Author: BINDU KRISHNAN
Category : Poetry
ISBN : 9789354321337
Binding : Normal
Publishing Date : 12-02-2021
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
താനുറങ്ങുമ്പോള് ഉണര്‍ന്നിരിക്കുകയും താന്‍ നിശ്ചലമാകുമ്പോള്‍ പറന്നുനടക്കുകയും താന്‍ മൗനമാകുമ്പോള്‍ ഒച്ചവയ്ക്കുകയും ചെയ്യുന്ന പെണ്ണിന്റെ സ്വതന്ത്ര സ്വത്വത്തെ ഭാവന ചെയ്യുന്നു ബിന്ദുകൃഷ്ണന്റെ കവിതകള്‍. ഈ സ്വത്വചിന്തയുടെ ആന്തരികസഞ്ചാരമാണു കവിതയില്‍ നാം വായിക്കുന്നത്. നിഷേധവികാരങ്ങളെ പ്രശ്നഗണിതമാക്കുന്ന രീതി ഈ കവിതകള്‍ക്കു വേറിട്ട ഭാവതലം നല്‍കുന്നുണ്ട്. -അജയ് പി. മങ്ങാട്ട്