NEXTZTORE SELLERS
Malabar Manuval
Malabar Manuval
Regular price
Rs. 480.00
Regular price
Rs. 600.00
Sale price
Rs. 480.00
Unit price
per
Tax included.
Shipping calculated at checkout.
Couldn't load pickup availability
മലബാര്‍ മാന്വല്‍
Author: WILLIAM LOGAN
Category: Reference
Language: malayalam
Edition: 14
Publisher: Mathrubhumi
കേരളചരിത്രപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത കൃതിയാണ് വില്യം ലോഗന്റെ ‘മലബാര്‍’. 1887-ല്‍ പ്രസിദ്ധീകൃതമായ ഈ ജില്ലാ ഗസറ്റിയര്‍ 1906, 1951 വര്‍ഷങ്ങളില്‍ മദിരാശി സര്‍ക്കാറും പിന്നീട് കേരള സര്‍ക്കാറിന്റെ ഗസറ്റിയേഴ്സ് ഡിപ്പാര്‍ട്ടുമെന്റും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു.
ഡല്‍ഹിയിലെ ഏഷ്യന്‍ എജ്യൂക്കേഷനല്‍ സര്‍വീസസ് പോലുള്ള സ്വകാര്യ പ്രസാധകരും ‘മലബാര്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാദമിക് മേഖലയിലുള്ളവര്‍ക്കുമാത്രം പ്രാപ്യമായിരുന്ന ഈ കൃതി കേരളത്തിലെ സാധാരണക്കാര്‍ക്കിടയിലും പ്രചാരം നേടിയത് മാതൃഭൂമി പ്രസിദ്ധീകരിച്ച മലയാള പരിഭാഷയിലൂടെയാണ്.
പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ടി.വി.കെ.യുടെ മലബാര്‍ പരിഭാഷയുടെ ഏഴ് പതിപ്പുകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് എട്ടാം പതിപ്പാണ്.
മലബാറിന്റെ ഭൂപ്രകൃതി, ജനത, മതങ്ങള്‍, പൂര്‍വചരിത്രം, വൈദേശികാക്രമണങ്ങള്‍, കുടിയായ്മ, ഭൂനികുതി സമ്പ്രദായങ്ങള്‍ തുടങ്ങി ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ വസ്തുതകളെക്കുറിച്ചുള്ള പഠനം.

Nextztore EMIS
Nextztore EMIS
You can choose from various EMIs at the time of check out
Shipping & Returns
Shipping & Returns
Accepted 7 days from deliveryAll Return Reasons Refund / Replacement
Dimensions
Dimensions
Care Instructions
Care Instructions

Most Popular Products
-
Wayanad Coffee Powder - Small Pack
Regular price Rs. 19.00Regular priceUnit price perRs. 50.00Sale price Rs. 19.00Sale -
P K Green tea 100.gm pack
Regular price Rs. 159.00Regular priceUnit price perRs. 160.00Sale price Rs. 159.00Sale -
Apple AirPods with Wireless Charging Case
Regular price Rs. 16,899.00Regular priceUnit price perRs. 18,900.00Sale price Rs. 16,899.00Sale -
Sale
Bamboo Rice Pack
Regular price From Rs. 0.00Regular priceUnit price perRs. 60.00Sale price From Rs. 0.00Sale