NEXTZTORE SELLERS
MALAYALA VYAKARANA PAADANGAL
Regular price
Rs. 184.00
Sale price
Rs. 230.00
Tax included.
Shipping calculated at checkout.
മലയാള വ്യാകരണ പാഠങ്ങൾ
Author: SREEJA PRIYADARSANAN
Category: Reference
Language: MALAYALAM
Publisher: Mathrubhumi
ശ്രീജ പ്രിയദർശനൻ
മലയാള ഭാഷാവ്യാകരണം അത്യന്തം ലളിതവും സമഗ്രവുമായി പ്രതിപാദിക്കുന്ന കൃതി.
ഉചിതമായ വിധത്തിൽ ഭാഷ പ്രയോഗിക്കുന്നതിന് ഇതിൽ വിശദീകരിച്ചിട്ടുള്ള വ്യാകരണപാഠങ്ങൾ ഏറെ സഹായകരമാണ്.
ഭാഷയുടെ നിബന്ധനകൾ മനസ്സിലാക്കിയാൽ മാത്രമേ ശരിയായ ഭാഷാപ്രയോഗം സാദ്ധ്യമാവൂ. വിദ്യാർത്ഥികൾ, മത്സരപ്പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവർ, സാഹിത്യപ്രേമികൾ, ഭാഷാസ്നേഹികൾ എന്നിങ്ങനെ മലയാള ഭാഷയുടെ വിനിയോഗം ആവശ്യമുള്ളവർക്ക് നിശ്ചയമായും പ്രയോജനപ്പെടുന്നതാണ് ഇതിലെ വ്യാകരണഭാഗങ്ങൾ. കൂടാതെ സുപരിചിതമല്ലാത്ത പദങ്ങളുടെ പര്യായം, വിപരീതം തുടങ്ങിയവ അനുബന്ധമായി ചേർത്തിരിക്കുന്നു.
മലയാളഭാഷ കൈകാര്യം ചെയ്യുന്ന ഏവർക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥം