NEXTZTORE SELLERS
MANASUM SNEHAVUM
Regular price
Rs. 207.00
Sale price
Rs. 230.00
Tax included.
Shipping calculated at checkout.
Book : MANASUM SNEHAVUM
Author: SAMJI VADAKKEDAM
Category : Psychology
ISBN : 9788126429677
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Edition : 2
Number of pages : 118
Language : Malayalam
സംഘര്‍ഷപൂരിതമായ വര്‍ത്തമാനകാലത്ത് ഓരോ വ്യക്തിയും മാനസികമായി തനിക്കെന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കേണ്ടതുണ്ട്്. ആ തിരിച്ചറിവുകളുടെ വെളിച്ചത്തില്‍ സ്വയം രൂപപ്പെടാനും തനിക്കും സമൂഹത്തിനും അനുരൂപമായ രീതിയില്‍ പ്രവര്‍ത്തിക്കുവാനും ഓരോ വ്യക്തിയെയും സഹായിക്കുക എന്നതാണ് ഡി സി ബുക്സ് തയ്യാറാക്കിയ മനഃശാസ്ത്രഗ്രന്ഥാവലിയുടെ ലക്ഷ്യം. ഈ പരമ്പരയില്‍പ്പെട്ട മനസ്സ്-സ്നേഹം മാനുഷിക വികാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ സ്നേഹത്തിന്റെ പ്രായോഗിക ഉപയോഗം ലളിതമായും രസകരമായും ബോധ്യപ്പെടുത്തിത്തരുന്നു.