
NEXTZTORE SELLERS
MANJUMANUSHYAR By : SANTHOSH ECHIKKANAMM
Regular price
Rs. 135.00
Sale price
Rs. 150.00
Tax included.
Shipping calculated at checkout.
Book : MANJUMANUSHYAR
Author: SANTHOSH ECHIKKANAM
Category : Short Stories
ISBN : 9789354326738
Binding : Normal
Publishing Date : 24-02-2022
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 1
Number of pages : 128
Language : Malayalam
മലയാള കഥാസാഹിത്യത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ചവരില്‍ പ്രമുഖനാണ് സന്തോഷ് ഏച്ചിക്കാനം.
പുരോഗമനാത്മകമായ നിലപാടുകളിലൂടെ പ്രത്യാശ്യാഭരിതമായ അന്തരീക്ഷത്തിലേക്ക് നയിക്കുന്നവയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍.
ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള കുട്ടികളില്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരില്‍ വായനാശീലം
വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.