NEXTZTORE SELLERS
N N Pillayude Thiranjedutha Natakangal
Regular price
Rs. 560.00
Sale price
Rs. 700.00
Tax included.
Shipping calculated at checkout.
എന്‍.എന്‍.പിള്ളയുടെ തിരഞ്ഞെടുത്ത നാടകങ്ങള്‍
Author: Pilla N.N
Category: Drama
Language: Malayalam
About the Book
* ക്രോസ്ബെല്‍റ്റ്
* കണക്ക് ചെമ്പകരാമന്‍
* ഈശ്വരന് അറസ്റ്റില്‍
* വിഷമവൃത്തം
* ഞാന്‍ സ്വര്‍ഗത്തില്‍
* കാപാലിക
* ഗറില്ല
* ഭാവത്രയം
* മന്വന്തരം
* സുപ്രീംകോര്‍ട്ട്
* ദി പ്രസിഡന്റ്
* ഡാം
* ദ ജഡ്ജ്മെന്റ്
കേരളത്തിലെ ജനങ്ങള്‍ ആവേശപൂര്‍വം കാണുകയും ആ കാഴ്ചയിലൂടെ ആത്മവിചാരണ നടത്തുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ് എന്‍.എന്‍. പിള്ളയുടെത്. ഇരുപതാംനൂറ്റാണ്ടിലെ മലയാളസമൂഹത്തിന്റെ
നടുംപുറത്തു വീണ ചാട്ടവാറായിരുന്നു എന്‍.എന്‍. പിള്ള. – ബാലചന്ദ്രന് ചുള്ളിക്കാട്
വികാരവും വിചാരവും വിശപ്പുമുള്ള സാധാരണമനുഷ്യരുടെ പക്ഷത്തു നിന്നുകൊണ്ട് ഉന്നയിച്ച ചോദ്യങ്ങളുടെ പരമ്പരയാണ് പിള്ളയുടെ നാടകങ്ങള്‍. ഈ സമാഹാരത്തിലുള്‍പ്പെട്ട ഓരോ നാടകത്തിലെയും വാക്കും നോക്കും യാഥാസ്ഥിതിക സാമൂഹികസങ്കല്പങ്ങളെ പിടിച്ചുകുലുക്കുമെന്നതില്‍ തര്‍ക്കമില്ല. ജീര്ണവ്യവസ്ഥിതിയുടെ ഉച്ഛിഷ്ടം നുണഞ്ഞ് അലസരായിരിക്കുന്നവരുടെ ഉപരിപ്ലവമായ കലാപ്രകടനങ്ങള്‍ക്കു ജനപ്രിയത ലഭിക്കുന്ന ഇക്കാലത്ത് ഈ നാടകങ്ങളുടെ പ്രസക്തി കൂടിവരികയാണ്.
– ജയന് ശിവപുരം