NJAN KANDATHU:NINGAL KANATHATHU

Regular price
Rs. 112.00
Regular price
Rs. 140.00
Sale price
Rs. 112.00
Details
  • Type: Books
  • Availability: In Stock
Description


ഞാന്‍ കണ്ടത്, നിങ്ങള്‍ കാണാത്തത്‌
Author: SANITHA PARATTU
Category: Stories
Language: MALAYALAM
About the Book
സനിത പാറാട്ട്

പ്രപഞ്ചത്തിന്റെ മദ്ധ്യബിന്ദു മനുഷ്യനാണെന്നും ഇവിടെ ഉള്ളതെല്ലാം മനുഷ്യനു വേണ്ടിയാണെന്നും
ഉള്ള മനുഷ്യകേന്ദ്രിതമനോഭാവത്തിന് എതിരെ ഉയർത്തിയ ഒരു കണ്ണാടിയാണ് ഈ ലഘുപുസ്തകം.
-എം.എൻ. കാരശ്ശേരി

നാം കാണാത്ത ഒരു ലോകത്തിലെ കാഴ്ചകൾ കാട്ടിത്തരികയാണ് സനിത പാറാട്ട് ഈ കഥകളിൽ.
ആ ലോകത്തിൽ മനുഷ്യരെക്കുറിച്ച് ഓർമ്മിക്കുന്ന വീടുകളുണ്ട്; വീട്ടുകാരെ ഓർമിക്കുന്ന വളർത്തു മൃഗങ്ങളുണ്ട്.
പതിവുവഴിയിൽനിന്നു ഭിന്നമായി മറ്റൊരു ലോകത്തിലൂടെയാണ് കഥാകാരിയുടെ നോട്ടങ്ങൾ.

നമ്മുടെ ചുറ്റുപാടുമുള്ള സസ്യജന്തുജാലങ്ങളും അവയുടെ ജീവിതവും ചിന്തകളും രസകരമായി അവതരിപ്പിക്കുന്ന കഥകൾ.

RECENTLY VIEWED PRODUCTS

CUSTOMER REVIEWS