NEXTZTORE SELLERS
ORU ADHOLOKA RECIPIE
Regular price
Rs. 198.00
Sale price
Rs. 220.00
Tax included.
Shipping calculated at checkout.
Book : ORU ADHOLOKA RECIPIE
Author: SHAJU V V
Category : Poetry
ISBN : 9789354320729
Binding : Normal
Publishing Date : 16-04-2021
Publisher : DC BOOKS
Edition : 2
Number of pages : 192
Language : Malayalam
ഭാഷകൊണ്ടും ഭാവനകൊണ്ടുമുള്ള ഞാണിന്മേല്ക്കളിയാണ് ഈ കവിതകള്‍. വന്യമായ സംഭവങ്ങളിലൂടെ മനസ്സിന്റെ അധോലോകങ്ങളിലൂടെ അവ കഥയായി മുന്നേറുന്നു; കവിതയായി ആടിയുലയുന്നു; കാലിടറുമെന്നു തോന്നിപ്പിച്ച് വായുവില്‍ അഭ്യാസം നടത്തുന്നു. പാരമ്പര്യത്തിന്റെ സര്‍വ്വ നൂല്‍ബന്ധങ്ങളും അറുത്തുമാറ്റി ആത്മാവില്‍ അതു നഗ്നമാകുന്നു. വാക്കുകള്‍ വാക്കുകളെ ആക്രമിക്കുന്ന ആയുധങ്ങളാകുന്നു. കപടജീവിതങ്ങളോടുള്ള യുദ്ധപ്രഖ്യാപനങ്ങളാകുന്നു.