PENPERUMA

Regular price
Rs. 162.00
Regular price
Rs. 180.00
Sale price
Rs. 162.00
Details
  • Type: Books
  • Availability: In Stock
Description
Book : PENPERUMA
Author: JOY KONNAYIL
Category : Religion
ISBN : 9789354824258
Binding : Normal
Publishing Date : 25-03-2022
Publisher : CURRENT BOOKS
Edition : 1
Number of pages : 128
Language : Malayalam


ഇതിലെ പതിന്നാല് രചനകളെക്കുറിച്ചും പഴയ നിയമത്തിൽ അവഗാഹമുള്ളവർക്ക് ആധികാരികമായി പറയാൻ കഴിയും. ഞാൻ അതിനാളല്ലെങ്കിലും പൊതുവേ ഒരു കാര്യം പറയാനാകും. സ്ത്രീകളുടെ വിമോചനത്തെക്കുറിച്ചോ വിമോചിതമായ സ്ത്രീത്വത്തെക്കുറിച്ചോ ആണ് ഈ രചനകളെല്ലാം ഒരു സ്ത്രീപക്ഷവാദിയുടെ വീക്ഷണമാണ് ഉടനീളം കാണുക. ഉദാത്തമായ മാനവികമൂല്യങ്ങളുടെ ശബ്ദമാണ് ഉടനീളം കേൾക്കുക. - ഓംചേരി എൻ. എൻ. പിള്ളG

RECENTLY VIEWED PRODUCTS

CUSTOMER REVIEWS