PUSTHAKATHINTE POOMUKHAM
NEXTZTORE SELLERS

PUSTHAKATHINTE POOMUKHAM

Regular price Rs. 351.00 Sale price Rs. 390.00 Unit price per
Tax included. Shipping calculated at checkout.
Book : PUSTHAKATHINTE POOMUKHAM
Author: M T VASUDEVAN NAIR
Category : Essays
ISBN : 9788182680241
Binding : Normal
Publishing Date : 27-11-2019
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 316
Language : Malayalam
എം.ടി. വാസുദേവൻ നായർ ഒരു പുസ്തകത്തിനും അവതാരിക എഴുതിച്ചിട്ടില്ലാത്ത എം.ടി. അനേകം പേരുടെ പുസ്തകങ്ങൾക്ക് അവതാരിക എഴുതിക്കൊടുത്തിട്ടുണ്ട്; ചില സ്വന്തം പുസ്തകങ്ങൾക്ക് അവതാരിക എഴുതിയിട്ടുണ്ട്. അവയിൽനിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരം. കവിത, ചെറുകഥ, നോവൽ, നാടകം, തിരക്കഥ, സിനിമ ആത്മകഥ, യാത്രാവിവരണം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചുള്ള അവതാരികകൾ.
എം.ടിയുടെ മറ്റൊരു ലേഖനസമാഹാരം പോലെ വായിച്ചാസ്വദിക്കാവുന്ന പുസ്തകം. എഡിറ്റർ എം.എൻ. കാരശ്ശേരി



Share this Product