NEXTZTORE SELLERS
PUTHIYA VIDHYABHYASANAYAM SAMEEPANAVUM VIMARSANAVUM
Regular price
Rs. 144.00
Sale price
Rs. 160.00
Tax included.
Shipping calculated at checkout.
Book : PUTHIYA VIDHYABHYASANAYAM SAMEEPANAVUM VIMARSANAVUM
Author: EKBAL B
Category : Study, Non Fiction, Education & Study Aid
ISBN : 9788194834878
Binding : Normal
Publishing Date : 10-11-2020
Publisher : DC BOOKS
Edition : 1
Number of pages : 133
Language : Malayalam
നമ്മുടെ വിദ്യാഭ്യാസ മേഖല കാലാനുസൃതമായ മാറ്റങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടാതെ പഴയ രീതികള്‍ അവലംബിച്ച് മുന്നോട്ടുപോകുകയാണെന്ന വിമര്‍ശനം വളരെക്കാലമായി വിദ്യാഭ്യാസവിചക്ഷണര്‍ ഉന്നയിക്കുന്നുണ്ട്. നവീന വിജ്ഞാനം, നൈപുണ്യങ്ങള്‍ എന്നിവ കൈവരിക്കാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കി അവരെ ഉത്തമപൗരര് മാത്രമല്ല പുതിയ തൊഴില്‍ മേഖലകളില്‍ വളര്‍ന്നുവന്നിട്ടുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പ്രാപ്തര്കൂടിയാക്കേണ്ടതുണ്ടെന്ന് എല്ലാവരും പൊതുവേ അംഗീകരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ദേശീയ വിദ്യാഭ്യാസനയം 2020 പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെടുന്നത്.
ദേശീയവിദ്യാഭ്യാസകരടുനയത്തെ സംബന്ധിച്ച് ദേശീയതലത്തില്‍ നടന്ന സംവാദങ്ങളെ, അവയിലെ വ്യത്യസ്ത കാഴ്ചപ്പാടുകളെ സമഗ്രമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകം. ദേശീയ വിദ്യാഭ്യാസനയത്തിന്റെ സംക്ഷിപ്തം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
.