Book : RABEENDRANATH TAGORE
Author: CHANDRAPRAKASH M
Category : Biography
ISBN : 9789388343756
Binding : Normal
Publishing Date : 14-06-2019
Publisher : SAIKATHAM BOOKS
Edition : 1
Number of pages : 100
Language : Malayalam
എവിടെ മനസ്സ് നിര്‍ഭയവും, ശിരസ്സ് ഉന്നതവുമാണോ, എവിടെ അറിവ് സ്വതന്ത്രമാണോ, എവിടെ ഇടുങ്ങിയ ഭിത്തികളാല്‍ ലോകം വിച്ഛിന്നമാക്കപ്പെടാതിരിക്കുന്നുവോ, എവിടെ അക്ഷീണസാധന പൂര്‍ണതയുടെ നേര്‍ക്ക് അതിന്റെ കരങ്ങള്‍ നീട്ടുന്നുവോ, എവിടെ യുക്തിയുടെ സ്വച്ഛന്ദപ്രവാഹം നിര്‍ജീവാചാരങ്ങളുടെ മരുഭൂമിയിലൊഴുകി വഴിമുട്ടാതിരിക്കുന്നുവോ, എവിടെ വികസിതമായ ചിന്തയിലേക്കും കര്‍മ ത്തിലേക്കും അങ്ങ് ചിത്തത്തെ നയിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗത്തിലേക്ക്, എന്റെ ദൈവമേ, എന്റെ രാജ്യം ഉണരണമേ!''