RAHASYANGALUM NUNAKALUM

Regular price
Rs. 205.00
Regular price
Rs. 225.00
Sale price
Rs. 205.00
Details
  • Type: Books
  • Availability: In Stock
Description
Book : RAHASYANGALUM NUNAKALUM
Author: JAISHREE MISRA
Category : Novel
ISBN : 9788126441501
Binding : Normal
Publishing Date : 02-07-13
Publisher : DC BOOKS
Edition : 1
Number of pages : 368
Language : Malayalam


പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുകൂടുന്ന നാലു പെണ്‍സുഹൃത്തുക്കളുടെ കഥയാണിത്. സേബ, ബബ്ള്‍സ്, സാം, അനിത എന്നീ പെണ്‍കുട്ടികള്‍ തൊണ്ണൂറുകളുടെ ആദ്യകാലത്ത് ഡല്‍ഹിയിലെ ഒരു സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചവരാണ്. ലില്ലി ഡിസൂസയുടെ വരവ് സ്‌കൂളിലെ അവരുടെ മേല്‌ക്കോയ്മയ്ക്ക് ഇളക്കം വരുത്തി. മിസ്സിസ് ലാംപ് എന്ന അവരുടെ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് ഇന്ത്യയിലേക്ക് ഈ ഒത്തുചേരലിന് അവരെ ക്ഷണിച്ചിരിക്കുന്നത്. ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ബബ്ള്‍സും സാമും അനിതയും ഇന്ത്യയിലുള്ള സേബയും ഈ ഒത്തുചേരലിലെത്താന്‍ തീരുമാനിക്കുന്നു. തങ്ങളുടെ കൗമാരകാലജീവിതത്തിലെ ഒരു രഹസ്യം അവരെ ഭയപ്പെടുത്തുന്നുണ്ട്. അതിന്റെ ഉത്തരവുംകൂടി തേടിയാണ് അവരെത്തുന്നത്.

RECENTLY VIEWED PRODUCTS

CUSTOMER REVIEWS