Skip to product information
1 of 1

NEXTZTORE SELLERS

RUDRAKSHARAM

RUDRAKSHARAM

Regular price Rs. 90.00
Regular price Rs. 100.00 Sale price Rs. 90.00
Sale Sold out
Tax included. Shipping calculated at checkout.
Book : RUDRAKSHARAM
Author: N.S.SUMESH KRISHNAN
Category : Poetry
ISBN : 9789353900090
Binding : Normal
Publishing Date : 20-11-2019
Publisher : DC BOOKS
Edition : 1
Number of pages : 80
Language : Malayalam
Paper Back


മലയാളത്തിലെ കാവ്യപാരമ്പര്യത്തിന്റെ ഗരിമകള്‍ വിളിച്ചോതുന്ന കവിതാസഞ്ചികയാണ് സുേമഷ് കൃഷ്ണന്റെ രുദ്രാക്ഷരം. ഓര്‍മ്മകളും തത്സമയക്കാഴ്ചകളും ഒരുമിക്കുന്ന ആശയലോകം. ചൊല്‍വടിവുകളുടെയും ഛന്ദോബദ്ധതയുടെയും പ്രാസതത്പരതയുടെയും പലതരം കാഴ്ചകളുണ്ടിവിടെ. കവിതയെ ഒരു സൗന്ദര്യാനുഭവമാക്കണമെന്ന് സുമേഷ് അഭിലഷിക്കുന്നു. വാക്കിന്റെ കലയാണ് കവിത എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. വണ്ടിവീടകം, ആട്ടം, സമസ്തവിനയം, കരയാത്ത കടല്‍, നഞ്ഞോണം, മലയാളശ്രീധരന്‍, നിലവിളിയാറ്, രുദ്രാക്ഷരം തുടങ്ങിയ 36 കവിതകള്‍. പ്രഥമ ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരവും വൈലോപ്പിള്ളി അവാര്‍ഡും ലഭിച്ച കൃതി.

Nextztore EMIS

You can choose from various EMIs at the time of check out

Shipping & Returns

Accepted 7 days from deliveryAll Return Reasons Refund / Replacement

Return Policy

Dimensions

Care Instructions

View full details

Most Popular Products