സമ്പൂർണ അഷ്ടാംഗഹ്യദയം വാല്യം ഒന്ന്
Author: Kaikulangara Rama Variyar
Categories: Health & Fitness, MEDICAL
Language: Malayalam
കൈക്കുളങ്ങര രാമവാരിയർ
ആയുർവ്വേദപഠനത്തിനു മുതിരുന്നവർക്കും ആയുർവ്വേദം കൈകാര്യം ചെയ്യുന്നവർക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥമാണ് വാഗ്ഭടാചാര്യ വിരചിതമായ അഷ്ടാംഗഹൃദയം. അഷ്ടാംഗഹൃദയത്തിന്ന് പല വ്യാഖ്യാനങ്ങളും മലയാളഭാഷയിൽ ഉണ്ടായിട്ടുണ്ട്. അവയിൽ പലനിലയ്ക്കും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കൈക്കുളങ്ങര രാമവാരിയർ എഴുതിയ ‘ഭാവപ്രകാശം എന്ന ഈ വ്യാഖ്യാനം