NEXTZTORE SELLERS
Srimad Bhagavatham - 4 Volumes (Pre Publication)
Regular price
Rs. 2,999.00
Sale price
Rs. 4,500.00
Tax included.
Shipping calculated at checkout.
Book : SRIMAD BHAGAVATHAM - 4 VOLUMES (PRE PUBLICATION)
Author: T S UNNIKRISHNAN NAIR
Category : Religion, Complete Works
ISBN : noisbn4431
Binding : Normal
Publishing Date : 01-04-2022
Publisher : DC BOOKS
Edition : 1
Number of pages : 2400
Language : Malayalam
സവിശേഷതകള്‍ #നിത്യപാരായണത്തിനും സപ്താഹത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ തയ്യാറാക്കിയതാണ് ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ശ്രീമദ് ഭാഗവതം.
#മൂലം മാത്രം വായിച്ചുപോകേണ്ടവര്‍ക്ക് അതിനുതകുന്ന രീതിയിലാണ് പേജുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
#മൂലത്തോടൊപ്പം വ്യാഖ്യാനവും അറിയേണ്ടവര്‍ക്ക് അതിനുള്ള സൗകര്യമുണ്ട്. ഭാഗവതകഥകള്‍ അറിയേണ്ടവര്‍ക്ക് തുടര്‍ച്ചയായി അത് വായിച്ചുപോകാനും സാധിക്കും. #
പ്രായം ചെന്നവര്‍ക്കും വായിക്കാനുള്ള സൗകര്യത്തിന് വലിയ അക്ഷരത്തില്‍ മൂലം നല്കിയിരിക്കുന്നു. #
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മനസ്സിലാകുന്നതരത്തില്‍ ലളിതമായ ഭാഷയിലാണ് വ്യാഖ്യാനം നല്‍കിയിരിക്കുന്നത്.
#സാധാരണ പുസ്തകത്തിന്റെ ഇരട്ടിവലിപ്പത്തില്‍ (ഡിമൈ 1/4 സൈസ്) ആണ് 4 വാല്യങ്ങളിലായിപുസ്തകങ്ങള് തയ്യാറാക്കിയിട്ടുള്ളത്.
#600 ഓളം പേജുകള്‍ വരുന്ന 4 വാല്യങ്ങള്‍ ഉള്ളതിനാല്‍ സപ്താഹത്തിന് കൊണ്ടുപോകുന്നതിനും കൈയിലെടുത്ത് പാരായണം ചെയ്യുന്നതിനും സൗകര്യപ്രദമാണ്.
#വളരെക്കാലം ഉപയോഗിക്കാവുന്ന വിധത്തില്‍ കട്ടിക്കവറും മേനിക്കടലാസുമാണ് പുസ്തകങ്ങള്‍ക്കുള്ളത്. #നാലു വാല്യങ്ങളും സൂക്ഷിച്ചു വയ്ക്കാവുന്ന പെട്ടിയും ഇതോടൊപ്പമുണ്ട്