Book : THILACHU THOOVIYA ORMAKAL
Author: SHAMEEMA VALAPATTANAM
Category : Memoirs
ISBN : 9789354824968
Binding : Normal
Publishing Date : 20-01-2022
Publisher : FOLIO BOOKS : AN IMPRINT OF DC BOOKS
Edition : 1
Number of pages : 64
Language : Malayalam
BOOK SUMMARY
ഈ കൃതി ഓർമ്മകളുടെ പുസ്തകമാണ്. വെറും ഓർമ്മകളല്ല ഒരു ഗൾഫ് പ്രവാസി കുടുംബിനിയുടെ ഓർമ്മയാണ്. തീർച്ചയായും
ഈ പുസ്തകത്തിന്റെ പ്രധാനപ്പെട്ട സവിശേഷത അത് തന്നെയാണ്. ഷമീമ അസാധാരണമാംവിധം പാരായണക്ഷമതയോടെയാണ് എഴുതുന്നത്. അത് ശ്രദ്ധേയമാണ്.
എഴുത്തുകാർ ധാരാളമുണ്ടാവും. മുഷിച്ചിൽ ഇല്ലാതെ വായിക്കുക എന്നത് വലിയ
വെല്ലുവിളി തന്നെയാണ്. ഇക്കാര്യത്തിൽ ഷമീമ വൻവിജയമാണെന്ന് പറയാതിരിക്കാനാവില്ല. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്.