Couldn't load pickup availability
Book : UTHARASTHREEVADASIDDHANTHANGAL
Author: MINI ALICE , SHIMI PAUL BABY
Category : Essays
ISBN : 9789354821516
Binding : Normal
Publishing Date : 19-01-2022
Publisher : DC BOOKS
Edition : 1
Number of pages : 368
Language : Malayalam
BOOK SUMMARY
ലിംഗസമത്വവും ലിംഗപദവിയും സംവാദത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്ന സാമൂഹ്യവിമോചന പദ്ധതിയാണ് സ്ത്രീവാദം അഥവാ ഫെമിനിസം.
വൈവിധ്യത്തിന്റെ വിപുലമായ സാധ്യതയിലാണ് ഉത്തരസ്ത്രീവാദചിന്തകള്‍ നിലകൊളളുന്നത്.
ഏകശിലാത്മകതയേയും സാര്‍വ്വലൗകികതയേയും തകര്‍ക്കുന്ന ബഹുസ്വരമായ ജ്ഞാനമേഖലയുടെ ഒരു അടരാണ് ഈ പുസ്തകത്തിലൂടെ ആവിഷ്കരിക്കുന്നത്
. 1980മുതല്‍ രൂപംകൊണ്ടിട്ടുള്ള ഉത്തരസ്ത്രീവാദസിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുന്ന പതിനഞ്ച് ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.