NEXTZTORE SELLERS
VIDYABHYASA MANASASTHRAM
Regular price
Rs. 292.00
Sale price
Rs. 325.00
Tax included.
Shipping calculated at checkout.
Book : VIDYABHYASA MANASASTHRAM
Author: ARUNKUMAR P , SREEJITH E
Category : Psychology, Society & Culture
ISBN : 9788126426775
Binding : Normal
Publishing Date : 08-12-2010
Publisher : DC BOOKS
Edition : 3
Number of pages : 362
Language : Malayalam
വിദ്യാർത്ഥികളുടെ മനസ്സും അഭിരുചിയും തിരിച്ചറിഞ്ഞ് പഠനപ്രവർത്തനങ്ങൾ സംവിധാനം ചെയ്തെങ്കിൽ മാത്രമേ പഠനപ്രക്രിയ രസകരവും ഫലപ്രദവുമായ ഒരനുഭവമാക്കാനാവൂ. വിദ്യാഭ്യാസമനഃശാസ്ത്രം (എജ്യുക്കേഷണൽ സൈക്കോളജി) എന്ന ആധുനിക ജ്ഞാനശാഖ പരിശ്രമിക്കുന്നത് ഇതിനായാണ്.
ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ വിചക്ഷണർ ഇതിനായി നടത്തിയ പരിശ്രമങ്ങലും പഠനങ്ങളും ഈ ഗ്രന്ഥം ലളിതമായി പരിചയപ്പെടുത്തുന്നു. അധ്യാപകർക്കും അദ്ധ്യാപകവിദ്യാർത്ഥികൾക്കും വിദ്യാഭ്യാസപ്രവർത്തകർക്കും മാത്രമല്ല രക്ഷിതാക്കൾക്കും അത്യന്തം ഉപകാരപ്രദമായ പുസ്തകം.